Monday 28 October 2013

THE GANGSTER -- A AASHIQ ABU MOVIE

ആഷിഖ് അബു മമ്മൂട്ടി ഒന്നിക്കുന്ന പുതിയ
ചിത്രമായ ''ദി ഗ്യാങ്ങ്സ്റ്ററിനെക്കുറിച്ച് ''
ഓരോ ദിവസവും വാർത്തകൾ നിറയുകയാണ് .
അതോടൊപ്പം പ്രതീക്ഷകളും. ''അക്ബർ
അലിഖാൻ'' എന്ന പേരുകേട്ട അണ്ടർ വേൾഡു
ഡോണായി മമ്മൂക്ക നിറഞ്ഞാടുന്ന ചിത്രമായാണ്
ആഷിഖ് ചിത്രത്തെ അണിയിച്ചോരുക്കാൻ
പോകുന്നത് . മലയാള സിനിമ ഇതുവരെ കാണാത്ത
മേക്കിംഗ് സ്റ്റൈലിലായിരിക്കും ചിത്രമെത്തുക.
സാധാരണ ഡോണ് സിനിമയിൽ
നിന്നും വളരെ വെറ്റ്യസ്തമായ നായകത്വമാണ് ഈ
സിനിമയെ ഏറെ വെട്യസ്തമാക്കുക. 5 പ്രധാന
വെത്യസ്ഥ വേഷങ്ങളിലെത്തുന്ന നായകൻ,
മലയാലമുൾപ്പെടെ 7 ലോക ഭാഷ ഭാഷ കൈകാര്യം ചെയ്യുന്ന നായകൻ ,ഒരേ സമയം ദേവനായും അസുരനായുമുള്ള
അവതാരപ്പിറവി മുതൽ
ഒട്ടേറെ വിചിത്രതയുമയാണ് അക്ബറെത്തുക .
ഡിസംബർ പകുതിയോടെ ഷൂട്ടിങ്ങ് ആരംഭിക്കുന്ന
ചിത്രത്തിൻറെ ഫോട്ടോ ഷൂട്ടിങ്ങ് നവംബർ 7ന് നടക്കും 

No comments:

Post a Comment