Wednesday 23 October 2013

മോസയിലെ കുതിര മീനുകള്‍

സിനിമ എന്നും ഒരു അനുഭവമാണ്. നമ്മള്‍ കണ്ടു ശീലിച്ച സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു സിനിമ തുടങ്ങാന്‍ പോവുന്നു,
മോസയിലെ കുതിര മീനുകള്‍. യുവ താരങ്ങളില്‍ ശ്രദ്ധേയരായ ആസിഫ്‌ അലി, സണ്ണി വേയന്‍, ആന്‍ഡ്രിയ തുടങ്ങിയ ഒരു വന്‍ താര നിര തന്നെ ചിത്രത്തില്‍ ഉണ്ട്. Frames Inevitable-ന്‍റെ ബാനറില്‍ നിയാസ്‌ ഇസ്മയില്‍, ജിന്നോ എന്നിവരാണ് ചിത്രം പ്രോട്യൂസ് ചെയ്യുന്നത്. നവാഗത ആയ ശ്രീ അജിത്‌ പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. Shaitan, City Of God, David, Amen, 5 Sundarikal എന്നീ ചിത്രങ്ങളിലൂടെ നമ്മെയൊക്കെ അതിശയിപ്പിച്ച ശ്രീ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ആമേന്‍ലൂടെ നമുക്കായ് ഒരു ദ്രിശ്യവിസ്മയം തീര്‍ത്ത  അഭിനന്ദ്‌ രാമനുജവുമാണ് Mosayile Kuthira Meenukal-ന്‍റെ ക്യാമറ.

No comments:

Post a Comment