Tuesday 29 October 2013

ഫ്ലാറ്റ് നമ്പര്‍ 4 ബി - ട്രെയിലര്‍ ലോഞ്ചിങ്

കുടുംബ സദസ്സുകളെ ലക്ഷ്യമാക്കി കൌഡില്യ ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ഫ്ലാറ്റ് നമ്പര്‍ 4 ബിയുടെ ട്രെയിലര്‍ ലോഞ്ചിങ് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വ്വഹിച്ചു. തദവസരത്തില്‍ ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ഡയറക്ടര്‍ കൃഷ്ണജിത്ത് എസ് വിജയന്‍ തുടങ്ങി സിനിമയുടെ അരങ്ങിലും അണിയറിയിലും പ്രവര്‍ത്തിച്ച ഒട്ടനവധിപേര്‍ പങ്കെടുത്തു.  

യൂട്യൂബ് ലിങ്ക്  : http://www.youtube.com/watch?v=PYgqRoo1YYI

No comments:

Post a Comment