Thursday 31 October 2013

AARAMBAM REVIEW





Theater : Vadakkenchery KAM Ashirvad
Show time : 8am
Status : HF
ഒരു ക്ലീൻ മാസ്സ് തല ഫിലിം എന്ന് വിശേഷിപ്പിക്കാം അജിത്തിന്റെ ആരംഭത്തെ,ഒരു സാധാരണ റിവന്ജ് സ്റ്റോറി, പറഞ്ഞു മടുത്ത കഥയും തിരക്കധയുമെല്ലാം ആണെങ്കിലും മികച്ച മേക്കിംഗ് കൊണ്ട് സംവിധായകൻ വിഷ്ണുവർധൻ ചിത്രത്തെ സുരക്ഷിതമാക്കി, തലയുടെ ആരാധകർക്കും സാധാരണ തമിഴ് സിനിമ പ്രേമികല്ക്കും ആഘോഷിക്കുവാനുള്ള എല്ലാ വിഭവങ്ങളും ചിത്രത്തിലുണ്ട്, യുവൻ ശങ്കർരാജയുടെ ബാക്ഗ്രൌണ്ട് സ്കോർ ഡയലോഗുകൽക്കൊത്തു ഉയര്ന്നില്ല എന്നൊരു തോന്നൽ , അതുപോലെതന്നെ എഡിറ്റിങ്ങിലും പല സീനുകളും മിസ്സ്‌ ആയപോലൊരു ഫീലിങ്ങ്...ചിത്രത്തിൻറെ ടെക്നിക്കൽ പെർഫെക്ഷനും മികച്ച നിലവാരം പുലര്ത്തി, സാധാരണ തമിഴ് ചിത്രങ്ങളിലെന്നപോലെ ഭൂമിയും ആകാശവും തൊടാത്ത നായക പരിവെഷമില്ലത്തതുകൊണ്ട് മലയാളിപ്രേക്ഷകർക്ക് ആശ്വാസത്തോടെ ചിത്രം കാണുവാൻ സാധിക്കും, ചിത്രത്തിലുടനീളം തല ആടി തിമർക്കുമ്പോൾ ആര്യയും നയന്സും തങ്ങളുടെ റോളുകൾ നിലവാരം പുലർത്തി ...
Rating : 3.25/5 Entertainer, above.avg
Verdict : Sure Hit In Box Office
 

No comments:

Post a Comment