Monday 28 October 2013

നയൻസ് ഇന്റെ ബിക്കിനി ആരംഭം

റിലീസിനു മുൻബു തന്നെ തലയുടെ ആരംഭത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയകളിൽ സുപ്പർ ഹിറ്റാണു, ടൈറ്റിൽ ഇല്ലാതെ പുറത്തിറങ്ങിയ ആദ്യ ടിസർ മുതൽ ചിത്രത്തിൻറെ 1st ലുക്കും ലീക്കഡ് സീനും ഗാനങ്ങളും വരെ സോഷ്യൽ നെറ്റ്വർക്കുകൾ ആഘോഷമാക്കി, ഇപ്പോൾ വിണ്ടും ആരംഭം ചര്ച്ച വിഷയമാകുന്നത് ചിത്രത്തിലെ നയന്സിന്റെ പേരിലാണു, ചിത്രത്തിൽ നയന്സിന്റെ ചൂടൻ ചിത്രമാണ്‌ ഇപ്പോൾ സോഷ്യൽ നെറ്റ്വർക്കുകളിൽ കാട്ടുതീ പോലെ പടരുന്നത്, ഈ ടീം മുൻബ് ഒന്നിച്ച ബില്ല യിലും നയന്സ് ബിക്കിനിയിൽ എത്തിയിരുന്നു, എന്തൊക്കെയായാലും ആരാധകർ എല്ലാം ആവെശത്തിലാണു, ചിത്രത്തിൻറെ ബോക്സ് ഓഫീസ് റെക്കൊടുകല്ക്ക് ഇതെല്ലാം ഒരു ആരംഭമായിരിക്കട്ടെ 

തല യുടെ ആരംഭം ഒക്ടോബർ 31 മുതൽ 

Click Link for Arrambam FDFS ---> https://www.facebook.com/events/186162998236341/?ref_dashboard_filter=upcoming

Exclusive Posters --->http://moviesmatinee007.blogspot.in/2013/10/arrambam-exclusive-posters.html

No comments:

Post a Comment