Wednesday, 1 January 2014

ONNUM MINDAATHE






















കൃഷി ഓഫീസറും അയാളുടെ ഭാര്യയും ഉള്‍പ്പെടുന്ന ഒരു കുടുംബത്തെ മുന്‍നിര്‍ത്തിയാണ് സുഗീത് ഒന്നും മിണ്ടാതെ ഒരുക്കുന്നത്. ഗ്രാമീണ പശ്ചാത്തത്തിലുള്ള ചിത്രത്തില്‍ ജയറാമിന് നായികയാകുക മീര ജാസ്മിനാകും.
ത്രീ ഡോട്‌സിന് രചന നിര്‍വഹിച്ച രാജേഷ് രാഘവനാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. ലവ് ആഫ്ടര്‍ മാരേജ് എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. ഖുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഫീര്‍ സേട്ടാണ് ഒന്നും മിണ്ടാതെ നിര്‍മ്മിക്കുന്നത്. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്

NIN MIZHIKALIL MUSICAL SHORT FILM (FULL HD)

NIN MIZHIKALIL MUSICAL SHORT FILM (FULL HD)

Thursday, 21 November 2013

ASHA ARAVIND

Offical Facebook Page Link -https://www.facebook.com/ASHA118?ref=hl

Escape From Uganda--Nov 29th























വരുന്നു, ഉഗാണ്ടയില്‍ നിന്നൊരു സിനിമ - ഈ മാസം 29 ന്