www.moviesmatinee.com ραѕѕιση 4 ¢ιηємα.. тнє вєѕт мσνιє ρяσмσтιηg ραgє ωιтн υηιqυє мєтнσ∂ѕ... ωє ρяσνι∂є ηєωѕ ωιтн ¢υттιηg є∂gє... ѕтαソ тυηє∂..
Monday, 21 October 2013
UGANDA TRAILER --> BUMBER HIT
ആദ്യമായി ആഫ്രിക്കയില്‍ ചിത്രീകരിച്ച മലയാള ചിത്രമായ എസ്കെയ്പ്പ് ഫ്രം ഉഗാണ്ട, നവംബര്‍ 22നു പ്രദര്‍ശനത്തിനെത്തും.
Watch the trailer: http://www.youtube.com/ watch?v=bkEKEx4lSOc
Watch the trailer: http://www.youtube.com/
Saturday, 19 October 2013
Arrambam Exclusive Posters

Arrambam will release on October 31 - Click THE Link For FDFS Party @ cochin :) ----> https://www.facebook.com/events/186162998236341/?ref_dashboard_filter=upcoming
Wednesday, 9 October 2013
Philips and The Monkey Pen --POSTERS
ഒരു കുരങ്ങച്ചന്‍ പേനയുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കഥയുമായി വരുന്നു ‘ഫിലിപ്പ്സ് & ദി മങ്കി പെന്‍ '.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു-സാന്ദ്ര തോമസ് എന്നിവര്‍ നിര്മ്മിച്ച് റോജിന്‍ തോമസ് - ഷാനില്‍ മുഹമ്മദ് എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഫിലിപ്പ്സ് & ദി മങ്കി പെന്‍ ’ ഈ വരുന്ന ഒക്ടോബര്‍ 25ന് പ്രദര്ശനത്തിന് എത്തുന്നു. മലയാളികളുടെ പ്രിയതാരങ്ങളായ ജയസൂര്യ, രമ്യ നമ്പീശന്‍ , ഇന്നസെന്റ്, മുകേഷ്, ജോയ് മാത്യു, വിജയ് ബാബു തുടങ്ങിയവരോടൊപ്പം 55ലധികം കുട്ടികള്‍ അടങ്ങുന്ന ഒരു വന്‍ താര നിര തന്നെ അണിനിരക്കുന്ന ചിത്രം കുടുംബത്തോടൊപ്പം പോയി കാണാവുന്ന ഒരു ‘Clean & Mass Entertainer’ ചിത്രമായിട്ടാണ് പ്രേക്ഷകര്ക്ക് മുന്നില്‍ എത്തുന്നത്.
മലയാളികള്‍ എന്നും ഓര്മ്മയില്‍ സൂക്ഷിക്കുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ , ‘അങ്കിള്‍ ബന്‍ ’, ’മനു അങ്കിള്‍ ’ തുടങ്ങിയ ചിത്രങ്ങള്‍ പോലെ ഏതു പ്രായത്തിലുള്ളവര്ക്കും രസിക്കുന്ന ഒരു Fantasy - Thriller ചിത്രമായിരിക്കും ’ഫിലിപ്പ്സ് & ദി മങ്കി പെന്‍ '

നോട്ട് റീച്ചബിൾ റീച്ചബിളായി
നോട്ട് റീച്ചബിൾ റീച്ചബിളായി....അതും ഫുൾ റേഞ്ചോടെ...
ഷോർട്ട് ഫിലിമുകൾ സോഷ്യൽ മീഡിയകളിൽ ഹിറ്റാകുന്നത് ഇതാദ്യമല്ല.പക്ഷെ ജീവിത യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി അവതരിപ്പിച്ചിട്ടുള്ള ചിത്രങ്ങൾ വളരെ കുറച്ചേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ.നോട്ട് റീച്ചബിൾ വ്യത്യസ്തമാകുന്നതും അതു കൊണ്ട് തന്നെയാണ്.പൂർണ്ണമായും സംവിധായകന്റെ ചിത്രമെന്ന് നോട്ട് റീച്ചബിളിനെ വിശേഷിപ്പിക്കാൻ സാധിക്കും.
Watch the Link ---> http://www.youtube.com/ watch?v=4bGWzQuWap0
ഷോർട്ട് ഫിലിമുകൾ സോഷ്യൽ മീഡിയകളിൽ ഹിറ്റാകുന്നത് ഇതാദ്യമല്ല.പക്ഷെ ജീവിത യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി അവതരിപ്പിച്ചിട്ടുള്ള ചിത്രങ്ങൾ വളരെ കുറച്ചേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ.നോട്ട് റീച്ചബിൾ വ്യത്യസ്തമാകുന്നതും അതു കൊണ്ട് തന്നെയാണ്.പൂർണ്ണമായും സംവിധായകന്റെ ചിത്രമെന്ന് നോട്ട് റീച്ചബിളിനെ വിശേഷിപ്പിക്കാൻ സാധിക്കും.
Watch the Link ---> http://www.youtube.com/
Tuesday, 8 October 2013
Subscribe to:
Posts (Atom)