സ്‌ക്വയര്‍ ഡ്രൈവ് ലിവിംഗ് സ്‌പെയ്‌സും, ഫ്‌ളാഷ് ഓണ്‍ സിനിമാ കമ്പനിയും സംയുക്തമായി കേരളത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകരേയും, ജനപ്രിയ കലാകാരന്മാരേയും കണ്ടെത്തുന്നതിനായി മീഡിയാ ഫെസ്റ്റ് 2012-13 എന്ന പേരില്‍ അവാര്‍ഡ്‌സന്ധ്യ സംഘടിപ്പിക്കുന്നു. ചാനല്‍, പത്രങ്ങള്‍, റേഡിയോ, സിനിമാ എന്നീ വിഭാഗങ്ങളിലായി ആകെ 40 അവാര്‍ഡുകളാണ് നല്‍കുന്നത്. കേരളത്തിലെ പതിനായിരത്തോളം കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍വ്വെ, ഓണ്‍ലൈന്‍ വോട്ടെടുപ്പ് എന്നിവയിലൂടെയാണ് ചാനലുകളുടേയും, സിനിമയുടേയും അവാര്‍ഡ് നിശ്ചയിക്കുന്നത്. പ്രത്യേക ജൂറി അംഗങ്ങളായിരിക്കും പത്രം, റേഡിയോ എന്നിവയുടെ പുരസ്‌്‌ക്കാര ജേതാക്കളെ കണ്ടെത്തുന്നത്..,. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ റേഡിയന്‍സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ നേതൃത്വത്തിലാണ് അവാര്‍ഡ് സന്ധ്യ നടക്കുന്നത്. 5000 രൂപയും, പ്രശസ്‌തിപത്രവും, ശില്‍പ്പവുമാണ് പുരസ്‌ക്കാര ജേതാക്കള്‍ക്ക് സമ്മാനിക്കുന്നത്.
www.moviesmatinee.com ραѕѕιση 4 ¢ιηємα.. тнє вєѕт мσνιє ρяσмσтιηg ραgє ωιтн υηιqυє мєтнσ∂ѕ... ωє ρяσνι∂є ηєωѕ ωιтн ¢υттιηg є∂gє... ѕтαソ тυηє∂..
Tuesday, 6 August 2013
BANGLES
'Bangles' tells the story of a honeymoon couple's unusual experiences during their stay in a mysterious place.
Watch the High Suspense Teaser of bangles --->https://www.youtube.com/watch?v=UqggrmMCaE8
EXCLUSIVE POSTERS OF BANGLES Click The Link --->http://www.moviesmatinee.com/Movie.php?MovieId=Bangles
Watch the High Suspense Teaser of bangles --->https://www.youtube.com/watch?v=UqggrmMCaE8
EXCLUSIVE POSTERS OF BANGLES Click The Link --->http://www.moviesmatinee.com/Movie.php?MovieId=Bangles
ARIKIL ORAL POSTERS
'അരികില്‍ ഒരാള്‍' ഓഗസ്റ്റ് 23ന് തിയേറ്റര്‍കളിലേക്ക്.
Watch the Thrilling Trailer---->http://www.youtube.com/
ARIKIL ORAL EXCLUSIVE PHOTO GALLERY !
http://
Subscribe to:
Posts (Atom)


























































